Kristhuvil Njangal Vazhum
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും ഈ ദേശത്തില്‍ ഞങ്ങള്‍ വാഴും
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും രാജാക്കന്മാരായ് വാഴും
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും ഈ രാജ്യത്തില്‍ ഞങ്ങള്‍ വാഴും
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും രാജാക്കന്മാരായ് വാഴും
ദേശത്തിന്‍ മതിലുകള്‍ ഞങ്ങള്‍ പണിയും
രാജ്യത്തിന്‍ സുവിശേഷം ഞങ്ങള്‍ പറയും
ദേശത്തിന്‍ മതിലുകള്‍ ഞങ്ങള്‍ പണിയും
ദൈവ രാജ്യത്തിന്‍ സുവിശേഷം ഞങ്ങള്‍ പറയും
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും ഈ ദേശത്തില്‍ ഞങ്ങള്‍ വാഴും
ക്രിസ്തുവില്‍ ഞങ്ങള്‍ വാഴും രാജാക്കന്മാരായ് വാഴും
തകരട്ടെ ദുരാചാരങ്ങൾ
തകരട്ടെ ദുര്‍ശക്തികളും (2)
എഴുന്നേൽക്കട്ടെ പ്രാര്‍ത്ഥനാവീരന്മാര്‍
ഈ പട്ടണത്തില്‍ വാണിടുവാന്‍ (2)- (ദേശത്തിന്‍ മതിലുകള്‍)
ഇരുളിന്‍ ആധിപത്യം നശിച്ചിടട്ടെ
സ്‌നേഹത്തിന്‍ സന്ദേശം പരന്നിടട്ടെ (2)
എഴുന്നേൽക്കട്ടെ സുവിശേഷകന്മാര്‍
ഈ പട്ടണത്തില്‍ വാണിടുവാന്‍ (2) – (ദേശത്തിന്‍ മതിലുകള്‍)
ആത്മാവിന്‍ ശക്തി വെളിപ്പെടട്ടെ
അന്ത്യകാല ഉണര്‍വിന്‍ അടയാളവും (2)
എഴുന്നേൽക്കട്ടെ അഭിഷേകമുള്ളവര്‍
ഈ പട്ടണത്തില്‍ വാണിടുവാന്‍ (2) – (ദേശത്തിന്‍ മതിലുകള്‍)
Kristhuvil Njangal Vazhum
Ee Desathil Njangal Vaazhum
Kristhuvil Njangal Vazhum Rajakkanmaarayi Vaazhum
Kristhuvil Njangal Vazhum
Ee Rajyathil Njangal Vaazhum
Kristhuvil Njangal Vazhum Rajakkanmaarayi Vaazhum
Desathin Mathilukal Njangal Paniyum
Rajyathin Suvisesham Njangal Parayarum
Desathin Mathilukal Njangal Paniyum
Daiva Rajyathin Suvisesham Njangal Parayarum
Thakaratte Duracharangal
Thakaratte Dur Sakthikalum
Ezhunnelkatte Prarthana Veeranmaar
Ee Pattanathil Vaaniduvaan
Desathin Mathilukal Njangal Paniyum
Rajyathin Suvisesham Njangal Parayarum
Desathin Mathilukal Njangal Paniyum
Daiva Rajyathin Suvisesham Njangal Parayarum (Kristhuvil)
Irulinnadipathyam Nasichidatte
Snehathin Sandesham Parannidatte
Ezhunnelkkatte Suviseshakanmaar
Ee Pattanathil Vaaniduvaan
Desathin Mathilukal Njangal Paniyum
Rajyathin Suvisesham Njangal Parayarum
Desathin Mathilukal Njangal Paniyum
Daiva Rajyathin Suvisesham Njangal Parayarum (Kristhuvil)
Aathmaavin Sakthi Velippedatte
Anthyakaala Unarvin Adayalavum
Ezhunnelkkatte Abhishekamullavar
Ee Pattanathil Vaaniduvaan
Desathin Mathilukal Njangal Paniyum
Rajyathin Suvisesham Njangal Parayarum
Desathin Mathilukal Njangal Paniyum
Daiva Rajyathin Suvisesham Njangal Parayarum
Kristhuvil Njangal Vazhum Ee Desathil Njangal Vaazhum
Kristhuvil Njangal Vazhum Rajakkanmaarayi Vaazhum
Kristhuvil Njangal Vazhum Ee Rajyathil Njangal Vaazhum
Kristhuvil Njangal Vazhum Rajakkanmaarayi Vaazhum
VIDEO