തേടിപിടിച്ചെന്നെ കൂട്ടത്തിൽ നിന്നും
വഴിതെറ്റി നടന്ന എന്നെയും ചേർത്തു നീ
വഴുതിപ്പോയ നേരം കരങ്ങളിൽ വഹിച്ചു
ചൊവുള്ള പാതയിൽ എന്നെയും നടത്തി നീരെ
ഹോ ഹോ നീരെ എൻ ദൈവം
നീരെ നീ മാത്രമേ
തൃപ്തി വരുന്നില്ല അങ്ങയെ കണ്ടിട്ട്
കൊതി തീരുന്നില്ലപ്പാ ആ ശബ്‌ദം കേട്ടിട്ട്
ഇനിയും ഇനിയും അങ്ങിൽ ചേരുവാൻ (2)
കൊതി ആകുന്നുന്നേശുവേ
Lord we lift up your holy name
Let your presence fall like rain on me…
You’re marvelous You’re Glorious
More than anything i found
You’re marvelous and you’re Glorious
More than anything i found
Jesus you are king
We worship you and bow down(2)
The lord our maker
ആ സാന്നിധ്യത്തിൽ എന്നെ നീ നടത്തീടണേ
പട്ടു പോകാതെ മരുവിൽ കാത്തീടണേ
സ്നേഹനിധിയെ എന്റെ ആത്മനാഥനെ
എൻ ഹൃദയം നിനക്കായ് കൊതിച്ചീടുന്നേ
Neere En Daivam Neere
Neer Mathrame
Neere En Daivam Neere
Neer Mathrame
Lord we lift up your holy name
Let your presence fall like rain on me (2)
You’re marvelous You’re Glorious
More than anything I found
You’re marvelous and you’re Glorious
More than anything I found
Jesus you are king
We worship you and bow down(2)
The lord our maker (2)
Snehanidhiye Ente Aathmanaadhane
En Hridayam Ninakkai Thudikkunne
Snehanidhiye Ente Aathmanaadhane
En Hridayam Ninakkai Thudikkunne
Aa Sanidhyathil Enne
Nee Nadatheedane
Pattu Pokathe Maruvil Thangeedane
Mahamari Vannalum Maara
മഹാമാരി വന്നാലും മാറാവ്യാധി വന്നാലും
ഭയപ്പെടില്ല ഞാൻ പതറുകില്ല
യേശുവിൻ രക്തമെൻ സിരകളിലും
യേശുവിൻ നാമമെൻ നെറുകയിലും
എന്നിൽ യേശു എന്നുമുള്ളതാൽ
ഭയപ്പെടില്ല ഞാൻ പതറുകില്ല
1. കൊടുംകാറ്റടിച്ചാലും തിരകൾ ഉയർന്നാലും
ഭയപ്പെടില്ല ഞാൻ പതറുകില്ല
അഭിഷേകശക്തിഎന്റെ ഉള്ളിലുള്ളതാൽ
അധികാരമെന്റെ നാവിലുള്ളതാൽ
എൻ്റെ യേശു ഇന്നും ജീവിപ്പതാൽ
ഭയപ്പെടില്ല ഞാൻ പതറുകില്ല
2. മനഃക്ലേശം വന്നാലും എല്ലാം നഷ്ടമാകിലും
ഭയപ്പെടില്ല ഞാൻ പതറുകില്ല
ദൈവവചനമെന്നുമെൻ നിനവിൽ
ദൈവശബ്ദമെൻ കാതുകളിൽ
എൻ്റെ യേശു എൻ കൂടെയുള്ളതാൽ
ഭയപ്പെടില്ല ഞാൻ പതറുകില്ല
Vaazhthuka Maname – 10000 Reasons in Malayalam
വാഴ്ത്തുക മനമേ ഓ മനമേ
കർത്തൻ നാമത്തെ ആരാധിക്കാം
പാടുക മനമേ ഓ മനമേ
ശുദ്ധ നാമത്തിന് ആരാധന
1. വന്നൊരു നൽ പുതു പുലരീ നിനക്കായി
വന്നു പാടിടുക തൻ ഗീതികൾ
എന്തെന്നതും എൻ പാതയിൽ വന്നു ഭവിച്ചാലും
ഇൻ അന്തി നേരവും പാടുമീ ഞാൻ (വാഴ്ത്തുക മന..)
2. സ്നേഹത്തിൽ ധനികൻ നീ ധീർക ക്ഷമാലു
ഉന്നതൻ നാമ ദയ ഹൃദയൻ
നിൻ നന്മകൾ എലാം ഞാൻ പാടുമാനന്ദം
പതിനായിരങ്ങൾ അതിനു കാരണമാണ് (വാഴ്ത്തുക മന..)
3. അന്നൊരു നാളിൽ എൻ ദേഹം ഷെയിക്കുമ്പോൾ
എൻ അന്ദ്യം എൻ മുന്നിൽ വന്നിടുമ്പോൾ
അന്നും എൻ മാനസം നിരന്തരം പാടും
പതിനായിരം ആണ്ടും ഇന്നും എന്നും (വാഴ്ത്തുക മന..)
4. സ്വർഗീയ നാട്ടിലെൻ പ്രിയൻ തീർത്ത വീടതിൽ
സ്വർഗീയ സുനുവിന് വൻ സഭയിൽ
ചെന്നു ഞാൻ പാടും നീ യോഗയെനാം കുഞ്ഞാടാ
പതിനായിരങ്ങളാം ദൂതർ മദ്ധ്യേ (വാഴ്ത്തുക മന..)