Innayolam Enne Nadathi – ഇന്നയോളം എന്നെ നടത്തി

Innayolam Enne Nadathi
ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്‍ത്തി
എന്റെ യേശു എത്ര നല്ലവന്‍ !
അവന്‍ എന്നും എന്നും മതിയായവന്‍ !

1. എന്റെ പാപ ഭാരമെല്ലാം തന്റെ
ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍
മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ !

2. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു
ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
എന്റെ യേശു നല്ല ഇടയന്‍ !

3. മനോ ഭാരത്താല്‍ അലഞ്ഞു മനോ
വേദനയാല്‍ നിറഞ്ഞു മനം
ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്റെ യേശു എത്ര നല്ലവന്‍ !

4. രോഗ ശയ്യയില്‍ എനിക്ക്
വൈദ്യന്‍ ശോക വേളയില്‍
ആശ്വാസകന്‍ കൊടും വെയില്‍
അതില്‍ തണലും അവന്‍
എന്റെ യേശു എത്ര വല്ലഭന്‍ !

5. ഒരു നാളും കൈ വിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല !
എന്റെ യേശു എത്ര വിശ്വസ്തന്‍ !

6. എന്റെ യേശു വന്നിടുമ്പോള്‍
തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍
പോയപോല്‍ താന്‍ വേഗം
വരും എന്റെ യേശു എത്ര നല്ലവന്‍ !

Innayolam Enne Nadathi
Innayolam Enne Pularthi
Ente Yesu Ethra Nallavan
Avan Ennennum Mathiyayavan

Manobharathaal Njaan Alanju
Manovedanayal Niranju
Manamuruki Njaan Karanjidumbol
Ente Yesu Ethra Nallavan

Roga Shayyayil Enicku Vaidyan
Sokavelayil Aaswasakan
Kodum Veyilathil Thanalumavan
Ente Yesu Ethra Vallabhan

Ente Yesu Vanneedumbol
Thirumarvodananjidum Njaan
Poyapol Than Vegam Varum
Ente Yesu Ethra Nallavan

Ente Paapa Bhaaramellam
Thante Chumalil Ettu Kondu
Enickay Kurishil Marichu
Ente Yesu Ethra Nallavan

Ente Aavashyangal Arinju
Aakashathin Kili Vaathil Thurannu
Ellaam Samridhiyay Nalkidunna
Ente Yesu Nalla Idayan

Thazmayaye Vannitha
Easo Nee En Jevanil

Leave a Reply

Your email address will not be published. Required fields are marked *