Ninnil Mathramanallo En Aasrayam – നിന്നിൽ മാത്രമാണല്ലോ എൻ ആശ്രയം

Ninnil Mathramanallo En Aasrayam
നിന്നിൽ മാത്രമാണല്ലോ എൻ ആശ്രയം മന്നിടത്തിലെന്നും യേശു നായകാ ഇന്നയോളം കാത്ത നിൻ വൻ കൃപാ എന്നും എന്നെ കാത്തിടണേ രക്ഷകാ എന്നും എന്നെ കാത്തിടണേ രക്ഷകാ

1. ശത്രുക്കൾ വീഴ്ത്തുവാൻ നേരിട്ട വേളയിൽ മിത്രമായി താങ്ങി നിൻ കൈകളിൽ എന്തു നിനക്കു നൽകും യേശുവേ സന്തതം ഞാൻ നിന്റെ സ്വന്തമല്ലയോ സന്തതം ഞാൻ നിന്റെ സ്വന്തമല്ലയോ

2. ഇന്നൊരിക്കൽ കൂടി നിൻ പൊൻ കരങ്ങളിൽ തന്നിടുന്നു നിന്റെ സേവ ചെയ്തിടാൻ എന്റെ മുൻപിൽ പോകണം നിൻ സാന്നിധ്യം നിന്റെ ഇഷ്ടം മാത്രം നിറവേറണം നിന്റെ ഇഷ്ടം മാത്രം നിറവേറണം

Ninnil Mathramanallo En Aasrayam
Mannidathilennum Yeshu Nayaka
Innayolam Kaatha Nin Van Krupa
Ennum Enne Kaathidane Rakshaka
Ennum Enne Kaathidane Rakshaka

1. Shathrukkal Veezhthuvaan Neritta Velayil
Mithramayi Thaangi Nin Kaikalil
Enthu Ninakku Nalkum Yeshuve
Santhatham Njan Ninte Swanthamallayo
Santhatham Njan Ninte Swanthamallayo

2. Innorikkal Koodi Nin Pon Karangalil
Thannidunnu Ninte Seva Cheythidaan
Ente Munpil Pokanam Nin Sannidhyam
Ninte Ishtam Mathram Niraveranam
Ninte Ishtam Mathram Niraveranam

English Meaning

You alone are my refuge, O Lord Jesus, while I live on this earth. Your great grace has sustained me until this day; O Saviour, continue to protect me forever.

1. When enemies rose against me to bring me down, You stood by me as a friend and upheld me with Your hands. What can I offer You in return, O Jesus? Am I not Yours, belonging to You forever?

2. Once again today, into Your precious hands, I surrender myself to serve You. May Your presence go before me, And may only Your will be fulfilled in my life.

நின்னில் மாத்ரமானல்லோ என் ஆஸ்ரயம்
மன்னிடத்திலென்றும் யேசு நாயகா
இன்னையோளம் காத்த நின் வன் கிருபா
என்னும் என்னைக் காத்திடனே இரட்சகா
என்னும் என்னைக் காத்திடனே இரட்சகா

1. சத்ருக்கள் வீழ்த்துவான் நேரிட்ட வேலையில்
மித்ரமாய் தாங்கினின் கைகளில்
எந்து நினக்கு நல்கும் யேசுவே
சந்ததம் ஞான் நின்றே சொந்த மல்லையோ
சந்ததம் ஞான் நின்றே சொந்த மல்லையோ

2. இன்னொரிக்கல் கூடி நின் பொன் கரங்களில்
தந்திடுன்னு நின்றே சேவ செய்திடான்
என்றே முன்பில் போகணம் நின் சானித்யம்
நின்றே இஷ்டம் மாத்ரம் நிறைவேறணும்
நின்றே இஷ்டம் மாத்ரம் நிறைவேறணும்

Leave a Reply

Your email address will not be published. Required fields are marked *